Wednesday, 20 September 2017
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ഏഴിന് മുമ്പ് സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് 90 ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് പോലീസിന്റെ നീക്കം.
Subscribe to:
Post Comments (Atom)
ഫാ:ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ മടങ്ങിയെത്തി
ഫാ:ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ മടങ്ങിയെത്തി ന്യൂഡല്‍ഹി: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ മലയാളി വൈദികന്‍ ടോം ഉഴുന്നാലില...
-
റോഹിങ്ക്യന്‍ പ്രശ്നം; UK യൂണിയന് സൂക്കിക്ക് നല്കിയ ബഹുമതി പിന്‍വലിച്ചു UK:രാഷ്ട്രീയ തടവുകാരിയായിരിക്കുന്ന സമയത്ത് മ്യാന്മാര് ...
-
ഫാ:ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ മടങ്ങിയെത്തി ന്യൂഡല്‍ഹി: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ മലയാളി വൈദികന്‍ ടോം ഉഴുന്നാലില...
-
ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ആദ്യവാരം സമര്‍പ്പിക്കും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ...
No comments:
Post a Comment