Pentids ഗുളിക ലഭിക്കുന്നില്ല രോഗികൾ നട്ടം തിരിയുന്നു .
- തൊണ്ട ബാക്ടീരിയ അണുബാധ
- മുറിവു ബാക്ടീരിയ അണുബാധ
- രക്തത്തിലെ ബാക്ടീരിയ അണുബാധ
- അസ്ഥികളിലെ ബാക്ടീരിയ അണുബാധ
- പഴുപ്പ് നിറഞ്ഞു തൊലി ബാക്ടീരിയ അണുബാധ
- മൂക്ക് ബാക്ടീരിയ അണുബാധ
- ചെറുകുടലിൽ ബാക്ടീരിയ അണുബാധ
- കേന്ദ്ര നാഡീവ്യൂഹം ബാക്ടീരിയ അണുബാധ
- ശ്വാസകോശ ,ചെവി ബാക്ടീരിയ അണുബാധ
- നവജാത ശിശുക്കൾക്കുണ്ടാകുന്ന അണുബാധ
- തലച്ചോറിന്റെ വീക്കം
- ഹൃദയത്തിന്റെ അകത്തെ പാളി വീക്കം
- ടെറ്റനസ്
- മൃഗങ്ങൾ നിന്നുള്ള അണുബാധ
- ചുണ്ടെലി-കടിയേറ്റ പനി
- ലൈംഗിക അണുബാധ
തുടങ്ങിയ അസുഖങ്ങൾക്ക് നിത്യവും കഴിക്കേണ്ടതും ഒരുകാരണവശാലും ഉപേക്ഷിക്കാൻ പറ്റാത്തതുമായ pentids 400 ,800 എന്നീ ഗുളികകൾ അന്വേഷിച് മെഡിക്കൽ ഷോപ്പുകൾ കയറിയിറങ്ങി മടുത്ത രോഗികൾ ഇനിയെന്തുചെയ്യും എന്നറിയാതെ വിഷമിക്കുകയാണ് .
കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെട്ടു ഇതിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് .

No comments:
Post a Comment